Latest News
cinema

ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെ ശ്രദ്ധേയന്‍; മുതിര്‍ന്ന ബോളിവുഡ് നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു; വിടവാങ്ങിയത് 350ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ച താരം

ബോളിവുഡ് നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി (84) അന്തരിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. ഇന്ന് രാവ...


LATEST HEADLINES